2019 ൽ കൈ നിറയെ സിനിമകള്‍ | 2019 #KalidasJayaram Movies | filmibeat Malayalam

2018-12-18 86

kalidas jayaram's upcoming movies in 2019
കൈനിറയെ സിനിമകളുമായിട്ടാണ് കാളിദാസ് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. തമിഴും മലയാളവും അടക്കമുളള ഭാഷകളില്‍ താരപുത്രന്റെ സിനിമകള്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷമാണ് നടന്റെ പുതിയ സിനിമകള്‍ ധാരാളമായി പുറത്തിറങ്ങാനിരിക്കുന്നത്. 2019ല്‍ മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം കാളിദാസും തിളങ്ങുമെന്നാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം കാളിദാസിന്റെതായി റിലീസിനെത്തുന്ന സിനിമകളെക്കുറിച്ച് കൂടുതലറിയാം

Free Traffic Exchange